city-gold-ad-for-blogger

Denied entry | വിലക്ക് മറികടക്കാൻ കുറുക്കുവഴി തേടിയ പ്രമോദ് മുത്തലികിനെ തിരിച്ചയച്ചു

മംഗ്ളുറു: (www.kasargodvartha.com) നിരോധം ലംഘിച്ച് പ്രവേശിക്കാൻ ശ്രമിച്ച ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലികിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് തിരിച്ചയച്ചു. കൊല്ലപ്പെട്ട യുവമോർച നേതാവ് പ്രവീൺ കുമാറിന്റെ വീട് സന്ദർശിക്കാൻ ഇദ്ദേഹം എത്തുമെന്നതിനാൽ പൊലീസ് വിലക്ക് ഏർപെടുത്തിയിരുന്നു.
 
Denied entry | വിലക്ക് മറികടക്കാൻ കുറുക്കുവഴി തേടിയ പ്രമോദ് മുത്തലികിനെ തിരിച്ചയച്ചു

ദക്ഷിണ കന്നഡ ജില്ല പൊലീസ്, മംഗ്ളുറു സിറ്റി പൊലീസ് പരിധികളിൽ പ്രവേശിക്കുന്നതിന് ഓഗസ്റ്റ് മൂന്നുവരെയാണ് വിലക്ക്. എന്നാൽ ഉഡുപി ജില്ലയിലെ ഹെജമാഡി വഴി സുള്ള്യയിൽ എത്താൻ വെള്ളിയാഴ്ച മുത്തലിക് ശ്രമിക്കുകയായിരുന്നു.

Keywords:  Karnataka, Mangalore, News, Top-Headlines, Police, Udupi, Sullia, Pramod Muthalik denied entry in Mangaluru city, sent back.


കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Desk Delta
Desk Delta

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia