പ്രമോദ് മുത്തലികിന് പ്രവേശനം വിലക്കി ഉഡുപി കലക്ടറുടെ ഉത്തരവ്
Apr 14, 2022, 17:53 IST
മംഗ്ളുറു: (www.kasargodvartha.com 14.04.2022) ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിക് വെള്ളിയാഴ്ച ഉഡുപി ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞ് ജില്ല ഡെപ്യൂടി കമീഷനർ എം കുർമറാവു ഉത്തരവിറക്കി.
ഗംഗോളിയിലെ വീരേശ്വര ക്ഷേത്രത്തിൽ സത്യനാരായണ പൂജയുമായി ബന്ധപ്പെട്ട സമ്മേളനത്തിൽ പങ്കെടുക്കാനാണ് ഹിന്ദു ജാഗരണ വേദി മുത്തലികിനെ ക്ഷണിച്ചത്.
വിദ്വേഷ പ്രസംഗം ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന പൊലീസ് റിപോർടിന്റെ അടിസ്ഥാനത്തിലാണ് ഡി സിയുടെ നടപടി. ഉഡുപി ജില്ലയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

Keywords: News, National, Karnataka, Top-Headlines, Mangalore, Udupi, District Collector, Ban, Controversy, Lady-police, Issue, Pramod Mutalik, Pramod Mutalik banned entering Udupi Dist.
< !- START disable copy paste --> 