city-gold-ad-for-blogger

Died | ടോള്‍ ഗേറ്റ് പരിസരത്ത് കാല്‍നടയാത്രക്കാരന്‍ ലോറിയിടിച്ച് മരിച്ചു

തലപ്പാടി: (www.kasargodvartha.com) ദേശീയ പാതയില്‍ തലപ്പാടി ടോള്‍ ഗേറ്റ് പരിസരത്ത് നടന്നുപോവുകയായിരുന്ന മലയാളി ലോറിയിടിച്ച് മരിച്ചു. കാസര്‍കോട് മുള്ളേരിയ അടൂര്‍ സ്വദേശി വസന്ത് കുമാര്‍ റൈ (55) ആണ് മരിച്ചത്.
            
Died | ടോള്‍ ഗേറ്റ് പരിസരത്ത് കാല്‍നടയാത്രക്കാരന്‍ ലോറിയിടിച്ച് മരിച്ചു

തലക്ക് ക്ഷതമേറ്റ റൈയെ ചുങ്കം ബൂത് ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. മംഗ്‌ളുറു ട്രാഫിക് പൊലീസ് ലോറി പിടികൂടുകയും ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
        
Died | ടോള്‍ ഗേറ്റ് പരിസരത്ത് കാല്‍നടയാത്രക്കാരന്‍ ലോറിയിടിച്ച് മരിച്ചു

Keywords:  Latest-News, Kerala, National, Mangalore, Karnataka, Thalappady, Kasaragod, Accidental-Death, Accident, Obituary, Pedestrian died after hit by lorry.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia