Died | ടോള്‍ ഗേറ്റ് പരിസരത്ത് കാല്നടയാത്രക്കാരന് ലോറിയിടിച്ച് മരിച്ചു
Nov 30, 2022, 15:13 IST
തലപ്പാടി: (www.kasargodvartha.com) ദേശീയ പാതയില്‍ തലപ്പാടി ടോള്‍ ഗേറ്റ് പരിസരത്ത് നടന്നുപോവുകയായിരുന്ന മലയാളി ലോറിയിടിച്ച് മരിച്ചു. കാസര്‍കോട് മുള്ളേരിയ അടൂര്‍ സ്വദേശി വസന്ത് കുമാര്‍ റൈ (55) ആണ് മരിച്ചത്.
തലക്ക് ക്ഷതമേറ്റ റൈയെ ചുങ്കം ബൂത് ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. മംഗ്ളുറു ട്രാഫിക് പൊലീസ് ലോറി പിടികൂടുകയും ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

Keywords: Latest-News, Kerala, National, Mangalore, Karnataka, Thalappady, Kasaragod, Accidental-Death, Accident, Obituary, Pedestrian died after hit by lorry.
< !- START disable copy paste --> 