city-gold-ad-for-blogger

First Rank | നിട്ടെ യൂനിവേഴ്‌സിറ്റി ബി എസ്‌ സി നഴ്‌സിംഗിന് ഒന്നാം റാങ്ക് നേടി കാസര്‍കോട് സ്വദേശിനി; അഭിമാനമായി ഫാത്വിമ വഫ

മംഗ്ളുറു: (www.kasargodvartha.com) നിട്ടെ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബി എസ്‌ സി നഴ്‌സിംഗിന് ഒന്നാം റാങ്ക് നേടി കാസര്‍കോട് സ്വദേശിനി നാടിന് അഭിമാനമായി. വിദ്യാനഗര്‍ നെൽക്കള റെസിഡൻസിലെ ഫാത്വിമ വഫയാണ് നേട്ടം കൈവരിച്ചത്.                    

First Rank | നിട്ടെ യൂനിവേഴ്‌സിറ്റി ബി എസ്‌ സി നഴ്‌സിംഗിന് ഒന്നാം റാങ്ക് നേടി കാസര്‍കോട് സ്വദേശിനി;  അഭിമാനമായി ഫാത്വിമ വഫ

മുഹമ്മദ് കുഞ്ഞി - സാജിദ മുഹമ്മദ് ദമ്പതികളുടെ മകളാണ് ഫാത്വിമ വഫ. എസ്എസ്എല്‍സി എൻഎ മോഡൽ സ്‌കൂളിലും പ്ലസ്ടു നായന്മാർമൂല തൻബീഉൽ ഇസ്​ലാം ഹയര്‍ സെകന്‍ഡറി സ്‌കൂളിലുമാണ് പഠിച്ചത്. ഇത്തരമൊരു വലിയ നേട്ടം കൈവരിക്കാനായതിൽ അഭിമാനമുണ്ടെന്ന് വഫ കാസർകോട് വാർത്തയോട് പറഞ്ഞു.           

First Rank | നിട്ടെ യൂനിവേഴ്‌സിറ്റി ബി എസ്‌ സി നഴ്‌സിംഗിന് ഒന്നാം റാങ്ക് നേടി കാസര്‍കോട് സ്വദേശിനി;  അഭിമാനമായി ഫാത്വിമ വഫ

Keywords: NITTE University BSc Nursing First Rank for Kasaragod native, Mangalore, National, news, Top-Headlines,Rank, Kasaragod.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia