city-gold-ad-for-blogger

Arrested | ഗുണ്ടാ തലവൻ ചന്ദ്രുവിന്റെ കൊലപാതക കേസിൽ 7 പ്രതികൾ അറസ്റ്റിൽ

മംഗ്ളുറു: (www.kasargodvartha.com) വൊണ്ടികൊപ്പയിൽ ഗുണ്ടാ തലവൻ ചന്ദ്രു എന്ന ചന്തു (45) കൊല്ലപ്പെട്ട സംഭവത്തിൽ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആർ യശ്വന്ത് എന്ന കർജൂറ (26), എൻ മഹേഷ്(23), ആർ പ്രീതം ഗൗഡ എന്ന ഹാലപ്പ (25), എൻ സുധീപ് (22), രാഘവേന്ദ്ര (21), പ്രശാന്ത് (21), അരവിന്ദ് സാഗർ (26) എന്നിവരാണ് അറസ്റ്റിലായത്.

Arrested | ഗുണ്ടാ തലവൻ ചന്ദ്രുവിന്റെ കൊലപാതക കേസിൽ 7 പ്രതികൾ അറസ്റ്റിൽ

'എൽവാളിലെ ഫാം ഹൗസിൽ ചന്ദ്രുവിന്റെ മരണം ആഘോഷിക്കുന്ന വേളയിലാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് ചന്ദ്രുവിനെ മൂന്ന് ബൈകുകളിലായി എത്തിയ അക്രമി സംഘം വെട്ടിക്കൊന്നത്. കൃത്യം ചെയ്ത ശേഷം ജയ് ജയ് വിളിച്ച് സ്ഥലവിടുകയും ചെയ്തു. വിവി പുരം പൊലീസാണ് കേസ് അന്വേഷിക്കുന്നത്', ഉദ്യോഗസ്ഥർ അറിയിച്ചു.

Arrested | ഗുണ്ടാ തലവൻ ചന്ദ്രുവിന്റെ കൊലപാതക കേസിൽ 7 പ്രതികൾ അറസ്റ്റിൽ

Keywords: News, National, Manglore, Mysore, Karnataka, Arrest, Case, Police, Investigation, Murder at Vontikoppal: Seven arrested.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia