DK DC | എംആർ രവികുമാർ ദക്ഷിണ കന്നഡ ജില്ലയുടെ പുതിയ ഡെപ്യൂടി കമീഷണർ
Nov 1, 2022, 16:14 IST
/ സൂപ്പി വാണിമേൽ
മംഗ്ളുറു: (www.kasargodvartha.com) ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂടി കമീഷണറായി എംആർ രവികുമാറിനെ നിയമിച്ച് സർകാർ ഉത്തരവ്. ഡിസിയായിരുന്ന ഡോ. കെവി രാജേന്ദ്രയെ കഴിഞ്ഞ ആഴ്ച സ്ഥലംമാറ്റിയ ഒഴിവിലേക്കാണ് നിയമനം.
ഇതുവരെ ജില്ലാ പഞ്ചായത് സിഇഒ കുമാറിനായിരുന്നു ഡെപ്യൂടി കമീഷണറുടെ അധിക ചുമതല.
അർഹമായ പദവികൾ ലഭിക്കാൻ ഹൈകോടതിയെ സമീപിക്കേണ്ടിവന്ന അനുഭവമുള്ള ഉദ്യോഗസ്ഥനാണ് രവികുമാർ. രാജീവ് ഗാന്ധി ആരോഗ്യ ശാസ്ത്ര സർവകലാശാല രജിസ്ട്രാർ ആയി പ്രവർത്തിച്ചുവരുകയായിരുന്നു.
Keywords: MR Ravikumar is new deputy commissioner of Dakshina Kannada, Mangalore, news, Top-Headlines, Karnataka, Police, High Court, Deputy commissioner.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.








