city-gold-ad-for-blogger

കർണാടകയിൽ മന്ത്രിയുൾപെടെ 25 എം എൽ സിമാരുടെ കാലാവധി അവസാനിക്കുന്നു; കോൺഗ്രസ്-15, ബിജെപി-അഞ്ച്, ജെഡിഎസ്-നാല്, കോൺഗ്രസ് റിബൽ-ഒന്ന്

സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com 23.11.2021) കർണാടക നിയമസഭ ഉപരിസഭ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളിൽ 25 പേരുടെ കാലാവധി അടുത്ത ജനുവരി അഞ്ചിന് അവസാനിക്കും. പകരം എംഎൽസിമാരുടെ തെരഞ്ഞെടുപ്പ് അടുത്ത മാസം 10ന് നടക്കും. രാവിലെ എട്ടു മുതൽ വൈകുന്നേരം നാലുവരെയാവും പോളിംഗ്. ഫലം 14ന് വോടെണ്ണി പ്രഖ്യാപിക്കും. പത്രിക സമർപണം ചൊവ്വാഴ്ച വൈകുന്നേരം പൂർത്തിയാവും.

കർണാടകയിൽ മന്ത്രിയുൾപെടെ 25 എം എൽ സിമാരുടെ കാലാവധി അവസാനിക്കുന്നു; കോൺഗ്രസ്-15, ബിജെപി-അഞ്ച്, ജെഡിഎസ്-നാല്, കോൺഗ്രസ് റിബൽ-ഒന്ന്

കോൺഗ്രസ്-15, ബിജെപിക്ക് മന്ത്രി കൊട ശ്രീനിവാസ പൂജാരിയുൾപെടെ അഞ്ച്, ജെഡിഎസ്-നാല്, കോൺഗ്രസ് റിബൽ-ഒന്ന് എന്നിങ്ങിനെയാണ് ആറു വർഷ കാലാവധി പൂർത്തിയാക്കുന്ന എംഎൽസിമാർ.

ബിദർ: വിജയ് സിങ്, ബിജാപൂർ(ദ്വയാംഗ മണ്ഡലം): എസ് ആർ പടിൽ, സുനിൽ ഗൗഢ പടിൽ, ബെൽഗാം (ദ്വ): കവടഗിമത്ത് മഹന്തേഷ് മല്ലികാർജുൻ, ഉത്തര കന്നട: ഘോട്നേകർ ശ്രീകാന്ത് ലക്ഷ്മൺ, ധാർവാഡ് (ദ്വ): മനെ ശ്രീനിവാസ്, ബെല്ലാരി: കെ സി കൊണ്ടയ്യ, ചിത്രദുർഗ: ജി.രഘുആചാർ, ശിവമോഗ്ഗ: ആർ പ്രസന്ന കുമാർ, ദക്ഷിണ കന്നട (ദ്വ): കെ പ്രതാപചന്ദ്ര ഷെട്ടി, ഹാസൻ: എം എ ഗോപാല സ്വാമി, ബെംഗ്ളുറു: എം നാരായണ സ്വാമി, ബെംഗ്ളുറു റൂറൽ: എസ് രവി, മൈസൂറു (ദ്വ): ആർ ധർമ്മസേന എന്നിവരാണ് കോൺഗ്രസ് എംഎൽസിമാർ.

ഗുൽബർഗ്ഗ: ബി ജി പടിൽ, ധാർവാഡ് (ദ്വ): പ്രദീപ് ഷെട്ടർ, ദക്ഷിണ കന്നട (ദ്വ): കൊട ശ്രീനിവാസ പൂജാരി, ചികമംഗ്ളുറു: എം കെ പ്രണേഷ്, കുടക്: എം പി സുനിൽ സുബ്രഹ്മണി എന്നിവരാണ് ബിജെപി അംഗങ്ങൾ. തുംകൂർ: കാന്ത് രാജ് ബിഎംഎൽ, മാണ്ട്യ: അപ്പാജി ഗൗഢ, കോലാർ: സി ആർ മനോഹർ, മൈസൂറു (ദ്വ): എസ് നാഗരാജു എന്നിവർ ജെഡിഎസ് അംഗങ്ങൾ. ബെൽഗാം ദ്വയാംഗ മണ്ഡലത്തെയാണ് കോൺഗ്രസ് റിബൽ വിവേക് റാവു വസന്തറാവു പടിൽ പ്രതിനിധീകരിക്കുന്നത്.

ബിജാപൂർ, ബെൽഗാം,ധാർവാഡ്, ദക്ഷിണ കന്നഡ, മൈസൂറു എന്നീ ദ്വയാംഗ മണ്ഡലങ്ങളിലും ബിദർ, ഗുൽബർഗ, ഉത്തര കന്നട, റെയ്ച്ചൂർ, ബെല്ലാരി, ചിത്രദുർഗ, ശിവമോഗ്ഗ, ചികമംഗ്ളുറു, ഹാസൻ, തുംകൂർ, മാണ്ട്യ, ബെംഗ്ളുറു, ബെംഗ്ളുറു റൂറൽ, കോലാർ, കുടക് എന്നീ ഏകാംഗ മണ്ഡലങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Keywords:  Karnataka, Mangalore, News, Top-Headlines, Politics, Political party, S Nagaraju, C R Manohar, Appaji Gowda, Kantharaj, Sunil Subrahmani, M K Pranesh, Kota Sreenivasa Poojary, Pratheep Shettar, B G Patil, Dharmasena, S Ravi, Narayana Swami, M A Gopalaswami, Prathapachandra Shetty, Prasanna Kumar, Raghuachar, K C Kondiah, Basavaraj Patil Raichur, Mane Sreenivas, Ghotnekar Sreekanth Lakshman, K M Mallikarjun, Sunil Gowda, S R Patil, Vijay Singh, Vivek Rao Belgam, Congress, BJP, MLC polls for 25 seats to be held on December 10.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia