city-gold-ad-for-blogger

Pooja | വരലക്ഷ്മി പൂജ: മംഗ്‌ളൂറിലെ പൂക്കടകളില്‍ ഭക്തജനത്തിരക്ക്

മംഗ്‌ളുറു: (www.kasargodvartha.com) നഗരത്തില്‍ കാര്‍ സ്റ്റ്രീറ്റില്‍ പൂക്കള്‍
വില്‍ക്കുന്ന കടകളില്‍ വെള്ളിയാഴ്ച വന്‍തിരക്ക് അനുഭവപ്പെട്ടു. വരമഹാലക്ഷ്മി വ്രതശുദ്ധിയോടെ ലക്ഷ്മീ വിഗ്രഹ സമക്ഷം പൂക്കളും പഴങ്ങളും പച്ചക്കറികളും അര്‍പ്പിച്ച് പൂജകളില്‍ സായൂജ്യമടയാന്‍ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഭക്തരാണ് നിറഞ്ഞത്.
            
Pooja | വരലക്ഷ്മി പൂജ: മംഗ്‌ളൂറിലെ പൂക്കടകളില്‍ ഭക്തജനത്തിരക്ക്

കൂമ്പാളകള്‍ ഈ ദിവസ പൂജയുടെ സവിശേഷ ഇനമായി വില്‍പ്പനക്കെത്തി. കര്‍ണാടക്ക് പുറമെ കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്ന് ധാരാളം സ്ത്രീകള്‍ പൂജകള്‍ക്ക് എത്തി.

Keywords:  Varalakshmi Pooja, Malayalam News, Mangalore, National News, Mangalore News, Markets witness heavy rush on Varalakshmi Pooja.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia