city-gold-ad-for-blogger

Missing | തടാകത്തിൽ ചാടി മരിക്കുമെന്ന് സന്ദേശമയച്ച ഓടോറിക്ഷാ ഡ്രൈവർക്കായി തിരച്ചിൽ

മംഗ്ളുറു: (www.kasargodvartha.com) ഗുരുവയങ്കര തടാകത്തിൽ ചാടി മരിക്കും എന്ന് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ച ഓടോറിക്ഷ ഡ്രൈവർക്കായി തിരച്ചിൽ തുടരുന്നു. ബുധനാഴ്ച (നവംബർ 30) രാവിലെയാണ് ബെൽതങ്ങാടിയിലെ പ്രവീൺ പിന്റോ മൊബൈൽ ഫോണിൽ സന്ദേശങ്ങൾ കൈമാറിയത്.

Missing | തടാകത്തിൽ ചാടി മരിക്കുമെന്ന് സന്ദേശമയച്ച ഓടോറിക്ഷാ ഡ്രൈവർക്കായി തിരച്ചിൽ

നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ പ്രവീണിന്റെ പാദരക്ഷകളും ആധാർ കാർഡും തടാകക്കരയിൽ കണ്ടെത്തി. ഇതേത്തുടർന്ന് വിവരം അറിയിച്ച് എത്തിയ അഗ്നി സുരക്ഷാ സേനയാണ് തിരച്ചിൽ നടത്തുന്നത്. പ്രകൃതി ദുരന്തസേന വോളണ്ടീയർമാരും നാട്ടുകാരും ഒപ്പമുണ്ട്.
     
Missing | തടാകത്തിൽ ചാടി മരിക്കുമെന്ന് സന്ദേശമയച്ച ഓടോറിക്ഷാ ഡ്രൈവർക്കായി തിരച്ചിൽ

Keywords: Mangaluru: Search on for missing youth, Karnataka,Mangalore,news,Top-Headlines,Missing,Auto-rickshaw,Mobile Phone,Investigation.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia