city-gold-ad-for-blogger

Offices sealed | മംഗ്ളൂറിൽ 12 പിഎഫ്ഐ ഓഫീസുകൾ പൊലീസ് പൂട്ടി സീൽ ചെയ്തു

മംഗ്ളുറു: (www.kasargodvartha.com) കേന്ദ്ര സർകാർ നിരോധനത്തിന് പിന്നാലെ പോപുലർ ഫ്രണ്ട് ഓഫ് ഇൻഡ്യയുടേയും അനുബന്ധ സംഘടനകളുടേയും 12 ഓഫീസുകൾ മംഗ്ളുറു പൊലീസ് പൂട്ടി സീൽ ചെയ്തു. 10 പിഎഫ്ഐ ഓഫീസുകളും കാംപസ് ഫ്രണ്ട്, ഇൻഫർമേഷൻ ഓഫീസുകളുമാണ് സീൽ ചെയ്തത്.
  
Offices sealed | മംഗ്ളൂറിൽ 12 പിഎഫ്ഐ ഓഫീസുകൾ പൊലീസ് പൂട്ടി സീൽ ചെയ്തു

കസബ ബങ്കര, ചൊക്കബെട്ടു, കാട്ടിപ്പള്ള, അഡൂർ, കിണ്ണിപ്പദവ്, കെസി റോഡ്, ഇനോളി, മല്ലൂർ, നെല്ലിക്കായ് റോഡ്, കുദ്രോളി എന്നിവിടങ്ങളിലാണ് പിഎഫ്ഐ ഓഫീസുകൾ പ്രവർത്തിച്ചിരുന്നത്. കാംപസ് ഫ്രണ്ട് ഓഫീസ് ബന്തർ അസീസുദ്ദീൻ റോഡിലും ഇൻഫർമേഷൻ ഓഫീസ് റാവു ആൻഡ് റാവു റോഡിലും പ്രവർത്തിച്ചു.

Keywords:  Mangalore, Karnataka, News, Top-Headlines, Latest-News, Popular front of India, Government,  Mangaluru Police Seal 12 PFI offices in City.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia