city-gold-ad-for-blogger

Youth Died | 'സന്ദേശം അയച്ച് തടാകത്തില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി'

മംഗ്‌ളുറു: (www.kasargodvartha.com) ഗുരുവയങ്കര തടാകത്തില്‍ ചാടി മരിക്കും എന്ന് സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ച ഓടോറിക്ഷ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ബെല്‍തങ്ങാടിയിലെ പ്രവീണ്‍ പിന്റോയുടെ (34) മൃതദേഹമാണ് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കിട്ടിയത്. പുലര്‍ചെ നാലിന് മൊബൈല്‍ ഫോണിലാണ് യുവാവ് സന്ദേശങ്ങള്‍ കൈമാറിയത്.
                 
Youth Died | 'സന്ദേശം അയച്ച് തടാകത്തില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി'

നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ പ്രവീണിന്റെ പാദരക്ഷകളും ആധാര്‍ കാര്‍ഡും തടാകക്കരയില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വിവരം അറിയിച്ച് എത്തിയ അഗ്‌നി സുരക്ഷാ സേനയും ദുരന്തനിവാരണ സേന വോളണ്ടിയര്‍മാരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു.
              
Youth Died | 'സന്ദേശം അയച്ച് തടാകത്തില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി'

Keywords:  Latest-News, National, Top-Headlines, Karnataka, Mangalore, Drown, Died, Mangaluru: Missing youth found dead.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia