city-gold-ad-for-blogger

Arrested | '12കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി'; മംഗളൂറില്‍ യുവാവ് അറസ്റ്റില്‍

മംഗളൂറു: (www.kasargodvartha.com) പരിചയമുള്ള കുടുംബത്തിലെ 12കാരിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പരാതിയില്‍ യുവാവിനെ ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ശാഫിയാണ് (28) അറസ്റ്റിലായത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഇര. 

പൊലീസ് പറയുന്നത്: കഴിഞ്ഞ ജനുവരിയില്‍ കുട്ടി വീട്ടില്‍ തനിച്ചായ സമയം പീഡിപ്പിച്ചിക്കുകയായിരുന്നുവെന്നാണ് പരാതി. യുവാവ് പല തവണ അക്രമം തുടരുകയായിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ ആറ് മാസം ഗര്‍ഭിണിയാണ്. വനിതാ പൊലീസ് സ്റ്റേഷനിലെയും ഉള്ളാള്‍ പൊലീസ് സ്റ്റേഷനിലേയും പൊലീസുകാര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Arrested | '12കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി'; മംഗളൂറില്‍ യുവാവ് അറസ്റ്റില്‍

Keywords: News, Mangalore, News, National, Top-Headlines, Crime, Molestation case, Arrest, Arrested, Mangaluru: Man arrested in molestation case.

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
WebDesk Omega
WebDesk Omega

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia