city-gold-ad-for-blogger

Student died | എല്‍കെജി വിദ്യാര്‍ഥി വീടിന് മുന്നില്‍ കാറിടിച്ച് മരിച്ചു

മംഗ്‌ളുറു: (www.kasargodvartha.com) ബണ്ട് വാള്‍ സുരിബയിലുവില്‍ പിഞ്ചു ബാലന്‍ കാറിടിച്ച് മരിച്ചു. സുരിബയിലു ദാറുല്‍ അസ്ഹരിയ ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂള്‍ എല്‍കെജി വിദ്യാര്‍ഥി ആദില്‍ (നാല്) വെള്ളിയാഴ്ച വൈകുന്നേരം അപകടത്തില്‍ പെട്ടത്.
               
Student died | എല്‍കെജി വിദ്യാര്‍ഥി വീടിന് മുന്നില്‍ കാറിടിച്ച് മരിച്ചു

നഴ്‌സറി വാനില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ ചീറിപ്പാഞ്ഞു വന്ന മാരുതി കാര്‍ കുട്ടിയെ ഇടിക്കുകയായിരുന്നു. ഉടന്‍ തുംബെയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ബണ്ട് വാള്‍ ഗവ. ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
   
Student died | എല്‍കെജി വിദ്യാര്‍ഥി വീടിന് മുന്നില്‍ കാറിടിച്ച് മരിച്ചു

Keywords:  Latest-News, National, Karnataka, Top-Headlines, Accidental-Death, Accident, Died, Obituary, Student, Death, Mangalore, Mangaluru: LKG student died in road accident.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia