city-gold-ad-for-blogger

Arrested | കോളജ് വിദ്യാര്‍ഥിനികളെ ഉപദ്രവിക്കാന്‍ ശ്രമിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍

മംഗളൂറു: (www.kasargodvartha.om) ദക്ഷിണ കന്നട ജില്ലയിലെ പുത്തൂരില്‍ കോളജ് വിദ്യാര്‍ഥിനികളെ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പ്രവീണ്‍ എന്ന സീതാറാമിനെയാണ്(21) പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ട് വിദ്യാര്‍ഥിനികള്‍ കല്ലിമറുവില്‍ എത്തിയപ്പോഴാണ് യുവാവ് അക്രമത്തിന് മുതിര്‍ന്നതെന്ന് പരാതിയില്‍ പറയുന്നു. ഓടി രക്ഷപ്പെട്ട ഇരുവരും കോളജിലെത്തി അധ്യാപകനോട് വിവരം പറയുകയായിരുന്നു. കോളജില്‍ നിന്നുള്ള പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Arrested | കോളജ് വിദ്യാര്‍ഥിനികളെ ഉപദ്രവിക്കാന്‍ ശ്രമിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍

Keywords: Mangaluru, News, National, College Students, Arrest, Arrested, Mangaluru: Attack against college students; Man arrested.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia