city-gold-ad-for-blogger

മംഗളൂരു വിമാനത്താവളത്തിലെ ദുരനുഭവങ്ങള്‍: സമഗ്ര അന്വേഷണം വേണം- ഇ. ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 19.11.2014) മംഗളൂരു വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കുണ്ടാകുന്ന ദുരനുഭവങ്ങളെ കുറിച്ച് ഉയര്‍ന്നു കേള്‍ക്കുന്ന പരാതികളെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് കാഞ്ഞങ്ങാട് എം.എല്‍.എ. ഇ. ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. വ്യോമയാന വകുപ്പിലെയും എയര്‍പോര്‍ട്ടിലെയും കസ്റ്റംസിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യം അടിയന്തിരമായി അന്വേഷിക്കാന്‍ തയ്യാറാകണമെന്നും എം.എല്‍.എ. പറഞ്ഞു.

മംഗളൂരു വിമാനത്താവളത്തില്‍ മലബാര്‍ മേഖലയില്‍ നിന്നുള്ള യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിശോധനയുടെയും മറ്റും പേരില്‍ പീഡനത്തിനിരയാകുന്നതിനെ കുറിച്ച് കാസര്‍കോട്‌വാര്‍ത്ത പ്രസിദ്ധീകരിച്ച റിപോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മംഗളൂരു വിമാനത്താവളത്തിലെ ദുരനുഭവങ്ങള്‍: സമഗ്ര അന്വേഷണം വേണം- ഇ. ചന്ദ്രശേഖരന്‍


Keywords : Kasaragod, Kerala, Mangalore, Airport, MLA, E.Chandrashekharan-MLA, Issue, Mangaluru airport E Chandrasekharan. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia