നേത്രാവതി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയാള്‍ക്കു വേണ്ടി തിരച്ചില്‍
Jan 3, 2020, 17:31 IST
മംഗളൂരു: (www.kasargodvartha.com 03.01.2020) നേത്രാവതി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയാള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തിവരുന്നു. ഉള്ളാള്‍ ബയല്‍ സ്വദേശി നവേഷ് കൊട്ടാരി (30)യാണ് വെള്ളിയാഴ്ച രാവിലെ പാലത്തില്‍ നിന്നും എടുത്തുചാടിയത്.
വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിവരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mangalore, news, National, Top-Headlines, River, Man jumps off Netravati bridge in suicide bid, search for body on