city-gold-ad-for-blogger

Accident | ബസും ബൈകും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

മംഗളൂറു: (www.kasargodvartha.com) ബസും ബൈകും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മംഗളൂറു വാമഞ്ചൂര്‍ സഹകരണ ബാങ്ക് ജീവനക്കാരനും കരിയങ്കള പൊളനിയിലെ അണ്ണ പൂജാരിയുടെ മകനുമായ എ പി സന്തോഷ്(38) ആണ് വ്യഴാഴ്ച ഗുരുപുരയില്‍ മരിച്ചത്.

പാതയിലെ ഹമ്പിനടുത്ത് പതുക്കെ ഓടിച്ച ബൈക്കില്‍ മൂഡബിദ്രിയില്‍ നിന്ന് മംഗളൂറുവിലേക്ക് അമിത വേഗത്തില്‍ വന്ന ബസ് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. തെറിച്ചുവീണ യുവാവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബജ്‌പെ പൊലീസ് കേസെടുത്തു.

Accident | ബസും ബൈകും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Keywords: Mangalore, News, National, Top-Headlines, Accident, Death, Police, Man died in road accident.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia