city-gold-ad-for-blogger

Arrested | മെഡികല്‍ സീറ്റ് വാഗ്ദാനം ചെയ്ത് 22.50 ലക്ഷം തട്ടിയെന്ന കേസിലെ പ്രതി മഹാരാഷ്ട്രയില്‍ അറസ്റ്റില്‍

മംഗളൂറു: (www.kasargodvartha.com) ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ദേര്‍ളക്കട്ടയിലെ മെഡികല്‍ കോളജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് 22.50 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിലെ പ്രതി മഹാരാഷ്ട്രയില്‍ മറ്റൊരു കേസില്‍ അറസ്റ്റില്‍.

ഉത്തര്‍ പ്രദേശ് സ്വദേശി ഇഫ്തിഖാര്‍ അഹ് മദ് (31) ആണ് അറസ്റ്റിലായത്. ബിഡര്‍ സ്വദേശി ശശികാന്ത് ദീക്ഷിത് കഴിഞ്ഞ മാസം അഞ്ചിന് നല്‍കിയ പരാതിയില്‍ ഉള്ളാള്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മഹാരാഷ്ട്രയിലെ നെറോണില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഉള്ളാള്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി. ഇഫ്താര്‍ അഹ് മദ് സമാന തട്ടിപ്പുകള്‍ പലയിടത്തും നടത്തിയതായി പൊലീസ് പറഞ്ഞു.

Arrested | മെഡികല്‍ സീറ്റ് വാഗ്ദാനം ചെയ്ത് 22.50 ലക്ഷം തട്ടിയെന്ന കേസിലെ പ്രതി മഹാരാഷ്ട്രയില്‍ അറസ്റ്റില്‍

Keywords: Mangalore, news, National, Top-Headlines, arrest, Arrested, Crime, case, Man arrested in fraud case.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia