ആദ്യഭാര്യയും മകനും ചേര്‍ന്ന് ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയതായി രണ്ടാം ഭാര്യയുടെ പരാതി
Dec 18, 2014, 10:23 IST
കുന്ദാപൂര്‍: (www.kasargodvartha.com 18.12.2014) ആദ്യഭാര്യയും മകനും ചേര്‍ന്ന് ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയെന്ന് രണ്ടാം ഭാര്യ പോലീസില്‍ പരാതി നല്‍കി. ബൈന്തൂരിലെ ഖലീല്‍ നൂര്‍ മുഹമ്മദിനെ ആദ്യഭാര്യയായ ഷാഹിദ തട്ടിക്കൊണ്ടുപോയതായാണ് രണ്ടാം ഭാര്യ ജഹിദ ബൈന്തുര്‍ പോലീസിൽ പരാതി നല്‍കിയത്.
പതിനാറു വര്‍ഷം മുമ്പ് വിവാഹിതരായ ഷാഹിദയും നൂര്‍ മുഹമ്മദും വിവാഹമോചനം നേടിയിട്ട് വര്‍ഷങ്ങളായി. ആദ്യവിവാഹത്തില്‍ അവര്‍ക്ക് ഒരു മകനുണ്ടായതായും വിവാഹമോചനം നേടിയ ശേഷം ജഹിദയെ വിവാഹം ചെയ്ത നൂര്‍ മുഹമ്മദിനെ ഡിസംബര്‍ പതിനൊന്നിന് റോഡിനരികില്‍ നില്‍ക്കേ വാഹനത്തിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
Also Read:
പെഷവാര്‍ സ്‌കൂള്‍ ആക്രമിച്ചതിന്റെ പ്രതികാരമായി ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഹഫീസ് സയീദ്
Keywords: Woman, Complained, Byndoor police, Abduction, Husband, Khaleel Noor Mohammed, First wife, Divorced, Long back, Son, Married, Lady, 16 years, Man abducted by first wife, her son - Second wife files.
Advertisement: