കള്ളക്കടത്ത് സ്വര്‍ണവുമായി മലയാളി പിടിയില്‍
Dec 20, 2019, 12:51 IST
മംഗളൂരു: (www.kasargodvartha.com 20.12.2019) കള്ളക്കടത്ത് സ്വര്‍ണവുമായി മലയാളി പിടിയില്‍. കാസര്‍കോട് ഉപ്പള നൂറിയ മന്‍സിലില്‍ അബ്ദുള്‍ റഷീദിനെയാണ് അറസ്റ്റ് ചെയ്തത്. മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുമാണ് കസ്റ്റംസ് അധികൃതര്‍ ഇയാളെ പിടികൂടിയത്. 9.57 ലക്ഷം രൂപ വില വരുന്ന 247.7 ഗ്രാം (30.96 പവന്‍) തൂക്കമുള്ള 2 സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് ഇയാളില്‍ നിന്നു പിടികൂടിയത്.
ചൊവ്വ വൈകിട്ട് ദുബായില്‍ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്. തലമുടിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ ബിസ്‌ക്കറ്റുകള്‍. മെറ്റല്‍ ഡിറ്റക്ടറുപയോഗിച്ചുള്ള പരിശോധനയിലാണ് ഇതു കണ്ടെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords: News, Mangalore, gold, arrest, Airport, malayaly arrested for smuggled gold