city-gold-ad-for-blogger
Aster MIMS 10/10/2023

മംഗളൂരു വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമം; യുവതി പിടിയില്‍

മംഗളൂരു: (www.kasaragodvartha.com 28.12.2019) മംഗളൂരു വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി പിടിയിലായി. മംഗളൂരു ജെപ്പു സ്വദേശി ഷഹനാസ് (37) ആണ് പിടിയിലായത്. ഇവരില്‍ നിന്നും 4.50 ലക്ഷം വിലവരുന്ന 116.680 ഗ്രാം 24 കാരറ്റ് സ്വര്‍ണമാല പിടിച്ചെടുത്തു. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ IX816 നമ്പര്‍ വിമാനത്തില്‍ മംഗളൂരുവിലെത്തിയ ഇവര്‍ പരിശോധനയില്‍ കുടുങ്ങുകയായിരുന്നു.

മംഗളൂരു വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമം; യുവതി പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Mangalore, Karnataka, news, Airport, gold, Youth, arrest, Lady held with gold in Mangaluru airport.    < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL