city-gold-ad-for-blogger

Viral | എത്ര ലളിതം! കര്‍ണാടക ആഭ്യന്തര മന്ത്രി അറഗ ജ്ഞാനേന്ദ്രയുടെ ശബരിമല ദര്‍ശനം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍

മംഗ്‌ളുറു: (www.kasargodvartha.com) കര്‍ണാടക ആഭ്യന്തര മന്ത്രി അറഗ ജ്ഞാനേന്ദ്രയുടെ ശബരിമല ദര്‍ശനം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍. ലാളിത്യത്തിന്റെ പ്രതീകമായാണ് ബിജെപി കര്‍ണാടക സംസ്ഥാന കമിറ്റി സംഭവം ട്വീറ്റ് ചെയ്തത്. എത്ര ലളിതം അയ്യപ്പ ഭക്തന്‍ അറഗ ജ്ഞാനേന്ദ്ര തന്‍ ശബരിമല ദര്‍ശനം-പാര്‍ടി അണികള്‍ ട്വീറ്റ് ഏറ്റെടുത്ത് വിവിധ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു.
    
Viral | എത്ര ലളിതം! കര്‍ണാടക ആഭ്യന്തര മന്ത്രി അറഗ ജ്ഞാനേന്ദ്രയുടെ ശബരിമല ദര്‍ശനം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍

വിവിഐപി സുരക്ഷാ അകമ്പടി സാധ്യമായിട്ടും അതെല്ലാം വെടിഞ്ഞ് അടുപ്പമുള്ള ഏതാനും പേര്‍ക്കൊപ്പം സാധാരണ ഭക്തജനങ്ങള്‍ക്കൊപ്പമാണ് മന്ത്രി തലയില്‍ ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി കയറിയത്.
തിങ്കളാഴ്ച ബെംഗ്‌ളൂറില്‍ പൂജ കഴിഞ്ഞ് നേരെ ശബരിമലക്ക് പുറപ്പെട്ട് അന്നുതന്നെ മടങ്ങിയെത്തി.
               
Viral | എത്ര ലളിതം! കര്‍ണാടക ആഭ്യന്തര മന്ത്രി അറഗ ജ്ഞാനേന്ദ്രയുടെ ശബരിമല ദര്‍ശനം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍
  
Viral | എത്ര ലളിതം! കര്‍ണാടക ആഭ്യന്തര മന്ത്രി അറഗ ജ്ഞാനേന്ദ്രയുടെ ശബരിമല ദര്‍ശനം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍

Keywords:  Latest-News, Karnataka, Mangalore, Top-Headlines, National, Minister, Social-Media, Karnataka Home Minister Araga Gyanendra's visit to Sabarimala went viral on social media.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia