city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Election | മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നാട്ടില്‍ മേയര്‍, ഡെപ്യൂടി മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം

മംഗ്‌ളുറു: (www.kasargodvartha.com) കലബുറുഗി മേയര്‍, ഡെപ്യൂടി മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം. കോണ്‍ഗ്രസിന്റെ പ്രകാശ് കപനൂറിനെ പരാജയപ്പെടുത്തി വിശാല്‍ ഡാര്‍ഗി (33 വോട്) മേയറായി.
            
Election | മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നാട്ടില്‍ മേയര്‍, ഡെപ്യൂടി മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം

കോണ്‍ഗ്രസിന്റെ വിജയലക്ഷ്മിയെ പരാജയപ്പെടുത്തിയാണ് ശിവാനന്ദ് പിസ്റ്റി ഡെപ്യൂടി മേയറായത്. കോണ്‍ഗ്രസ് അഖിലേന്‍ഡ്യ പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ജില്ലയില്‍ ഈ തോല്‍വി കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ പാര്‍ടിക്ക് ക്ഷീണമായി.

Election | മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നാട്ടില്‍ മേയര്‍, ഡെപ്യൂടി മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം

Keywords: News, National, Karnataka, Mangalore, Top-Headlines, Political-News, Politics, BJP, Congress, Election, Karnataka: BJP wins Mayor, Deputy posts in Kalaburagi City Corporation.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia