city-gold-ad-for-blogger

Food Poison | സക് ലേഷ്പുരയിൽ സൈനിക കാംപിൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വാസ്ഥ്യം; 35പേർ ആശുപത്രിയിൽ

മംഗ്ളുറു: (www.kasargodvartha.com) സക് ലേഷ്പുരക്കടുത്ത കുടുഗരഹള്ളിയിൽ സൈനിക പരിശീലന കാംപിൽ വിളമ്പിയ ഭക്ഷണം കഴിച്ചതിന് പിന്നാലെ 35 സൈനികർ അവശനിലയിലായി. എല്ലാവരേയും സക് ലേഷ്പുര ഗവ. ക്രോഫോർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Food Poison | സക് ലേഷ്പുരയിൽ സൈനിക കാംപിൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വാസ്ഥ്യം; 35പേർ ആശുപത്രിയിൽ

ഡ്രൈവിംഗ് പരിശീലനവുമായി ബന്ധപ്പെട്ട കാംപിൽ ബുധനാഴ്ച ഉച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഛർദിക്കുകയും തളർന്നു വീഴുകയുമായിരുന്നു എന്ന് ആശുപത്രിയിൽ ചികിത്സയിലുള്ളവർ പറഞ്ഞു.

ഭക്ഷ്യവിഷബാധയെന്നാണ് സംശയിക്കുന്നത്. സിമന്റ് മഞ്ചു എംഎൽഎ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൈനികരെ സന്ദർശിച്ചു.

Keywords: News, National, Mangalore, Hassan, Sakleshpur, Kadugaravalli, Training Camp, Karnataka, Karnataka: 35 soldiers fall sick after eating at training camp.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia