Chethana Raj Dies | കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്കിടെ യുവ നടി ചേതന്‍ രാജ് മരിച്ചു
May 17, 2022, 18:45 IST
മംഗ്‌ളുറു: (www.kasargodvartha.com) ബെംഗ്‌ളുറു ആശുപത്രിയില്‍ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാവുന്നതിനിടെ കന്നട സീരിയല്‍ നടി ചേതന്‍ രാജ് (21) ചൊവ്വാഴ്ച മരിച്ചു. തങ്ങളുടെ അറിവില്ലാതെയാണ് ശസ്ത്രക്രിയ എന്ന് പറഞ്ഞ പിതാവ് ഗോവിന്ദ രാജ് ആശുപത്രിയില്‍ മതിയായ സംവിധാനങ്ങളുടെ അഭാവമാണ് ദുരന്ത കാരണം എന്ന് ആരോപിച്ചു.
തിങ്കളാഴ്ച രാവിലെ 8.30 മണിയോടെയാണ് മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് അറിഞ്ഞതെന്ന് ഗോവിന്ദ രാജ് പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കും മുമ്പ് ശസ്ത്രക്രിയ ആരംഭിച്ചു കഴിഞ്ഞിരുന്നു. വൈകുന്നേരത്തൊടെ ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞ് ശ്വസിക്കാന്‍ വിഷമിച്ച അവസ്ഥയിലായ മകള്‍ക്ക് ലഭിക്കേണ്ട ചികിത്സ സൗകര്യങ്ങള്‍ ഐസിയുവില്‍ ഉണ്ടായിരുന്നില്ല. ആശുപത്രി അധികൃതര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഗീത, ദൊരെസനി, ഒളവിന നില്‍ഡന എന്നീ സീരിയലുകളില്‍ ശ്രദ്ധേയ വേഷമിട്ട നടി ഹവയാമി കന്നട സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
Keywords: Mangalore, News, National, Top-Headlines, Treatment, Death, Hospital, Kannada TV actress Chethana Raj dies at 21 after plastic surgery goes wrong.