Mayor of MCC | ജയാനന്ദ് മംഗ്ളുറു കോര്പറേഷന് മേയര്‍; പൂര്‍ണിമ ഡെപ്യൂടി മേയര്‍
Sep 10, 2022, 13:50 IST
-സൂപ്പി വാണിമേല്‍
മംഗ്ളുറു: (www.kasargodvartha.com) കോര്പറേഷന് മേയറായി കദ്രി വാര്‍ഡില്‍ നിന്നുള്ള ബിജെപി അംഗം ജയാനന്ദ് അഞ്ചന് തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയിലെ പൂര്‍ണിമ (സെന്‍ട്രല്‍ മാര്‍കറ്റ് വാര്‍ഡ്) യാണ് ഡെപ്യൂടി മേയര്‍. ഇരുവര്‍ക്കും 46 വോടുകള്‍ വീതം ലഭിച്ചു.
കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥി ദേരെബയല് വാര്‍ഡ് അംഗം ശശിധര്‍ ഹെഗ്ഡെ, ഡെപ്യൂടി മേയര്‍ സ്ഥാനാര്‍ഥി ബന്ദര്‍ വാര്‍ഡ് അംഗം സീനത് ശംസുദ്ദീന്‍ എന്നിവര്‍ക്ക് 14 വീതം വോടുകള്‍ ലഭിച്ചു. കൈ പൊക്കി വോടെടുപ്പിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. എസ് ഡി പി ഐയുടെ രണ്ട് അംഗങ്ങള്‍ നിഷ്പക്ഷത പാലിച്ചു.

ഈ വാർത്ത കൂടി വായിക്കൂ:
Keywords: Latest-News, National, Karnataka, Top-Headlines, Political Party, Politics, Election, BJP, Mangalore, Jayananda Anchan, Poornima, Jayananda Anchan elected mayor of MCC, Poornima deputy.
< !- START disable copy paste --> 