city-gold-ad-for-blogger

Skeleton found | പൂട്ടിയിട്ട വീടിന് മുന്നില്‍ മനുഷ്യ അസ്ഥികള്‍ കണ്ടെത്തി

-സൂപ്പി വാണിമേല്‍

മംഗ്‌ളുറു: (www.kasargodvartha.com) നഗരത്തില്‍ ബാര്‍കെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വീടിന് മുന്നില്‍ വെള്ളിയാഴ്ച മനുഷ്യ അസ്ഥികള്‍ കണ്ടെത്തി. നഗരത്തിലെ മന്നഗുഡ്ഡയില്‍ ഹോടല്‍ ദുര്‍ഗ മഹലിന് എതിര്‍വശത്തുള്ള റോഡിലാണ് വീട് സ്ഥിതി ചെയ്യുന്നത്.
                
Skeleton found | പൂട്ടിയിട്ട വീടിന് മുന്നില്‍ മനുഷ്യ അസ്ഥികള്‍ കണ്ടെത്തി

വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബാര്‍കെ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഈയിടെയായി വീട്ടില്‍ ആരും താമസമില്ലെന്ന് അയല്‍ക്കാര്‍ പൊലീസിനോട് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.
    
Skeleton found | പൂട്ടിയിട്ട വീടിന് മുന്നില്‍ മനുഷ്യ അസ്ഥികള്‍ കണ്ടെത്തി

Keywords:  Latest-News, National, Karnataka, Mangalore, Crime, Police, Investigation, Human skeleton found outside locked house.
< !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia