city-gold-ad-for-blogger

അടുക്കളയില്‍ നിന്നു പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

ഉപ്പള: (www.kasargodvartha.com 28/01/2015) അടുക്കളയില്‍ ഭക്ഷണമുണ്ടാക്കുന്നതിനിടെ സ്റ്റൗവില്‍ നിന്നു തീപടര്‍ന്നു പൊള്ളലേറ്റു മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പൈവളിഗെ കുരുഡപ്പദവിലെ ലാദിന്‍ ഡിസൂസയുടെ ഭാര്യ ക്രിസ്റ്റിന്‍ ഡിസൂസ (52)യാണ് ബുധനാഴ്ച പുലര്‍ച്ചെ മരിച്ചത്.

അടുക്കളയില്‍ നിന്നു പൊള്ളലേറ്റ വീട്ടമ്മ മരിച്ചു24നു ഉച്ചയ്ക്കാണു പൊള്ളലേറ്റത്.  ദേഹമാസകലം പൊള്ളലേറ്റ ക്രിസ്റ്റിനെ നിലവിളികേട്ടെത്തിയ അയല്‍ക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia