city-gold-ad-for-blogger

വ്യോമയാന സുരക്ഷാ തലവൻ മംഗ്ളുറു രാജ്യാന്തര വിമാനത്താവളം സന്ദർശിച്ചു; കാർഗോയിൽ ശ്രദ്ധയൂന്നാൻ നിർദേശം

/ സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com 29.01.2022) സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോ ഡയറക്ടർ ജനറൽ ജയ്ദീപ് പ്രസാദ് മംഗ്ളുറു രാജ്യാന്തര വിമാനത്താവളം സന്ദർശിച്ച് സുരക്ഷാസംവിധാനങ്ങൾ പരിശോധിച്ചു. മംഗ്ളുറു സിറ്റി പൊലീസ് കമീഷനർ എൻ ശശികുമാർ കൂടി പങ്കെടുത്ത വിമാനത്താവളം സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിൽ അദ്ദേഹം നിർദേശങ്ങൾ നൽകി. കാർഗോ സെർവീസിൽ ശ്രദ്ധയൂന്നാനാണ് ഡയറക്ടർ ജനറലിന്റെ മുഖ്യ നിർദേശം.

  
വ്യോമയാന സുരക്ഷാ തലവൻ മംഗ്ളുറു രാജ്യാന്തര വിമാനത്താവളം സന്ദർശിച്ചു; കാർഗോയിൽ ശ്രദ്ധയൂന്നാൻ നിർദേശം



ബ്യൂറോ ജോയിന്റ് ഡയറക്ടർ രാജീവ് കുമാർ റൈ (ബംഗ്ളുറു), വിമാനത്താവളം ചീഫ് ഓഫീസർ നിരവ് ഷാ, സി ഐ എസ് എഫ് ഡെപ്യൂടി കമാണ്ടന്റ് കൃഷ്ണ പ്രകാശ്, മംഗ്ളുറു വിമാനത്താവളം സുരക്ഷാ മേധാവി കെ ജി മൊനേഷ് പങ്കെടുത്തു.


Keywords: News, Karnataka, Mangalore, Top-Headlines, Airport, Police, Head of civil aviation, Head of civil aviation security visited Mangalore airport.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia