41.33 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി മംഗളുറു വിമാനത്താവളത്തിൽ പിടിയിൽ
Sep 17, 2021, 10:56 IST
മംഗളുറു: (www.kasargodvartha.com 17.09.2021) സ്വർണം കടത്താനുള്ള ശ്രമത്തിനിടെ കാസർകോട് സ്വദേശി മംഗളുറു വിമാനത്താവളത്തിൽ പിടിയിലായി. ജഅഫറിനെ (29) ആണ് കസ്റ്റംസ് അറസ്റ്റ് ചെയ്‌തത്. ഇയാളിൽ നിന്ന് 41,33,660 ലക്ഷം രൂപ വിലമതിക്കുന്ന 854 ഗ്രാം സ്വർണം പിടിച്ചെടുത്തു.
< !- START disable copy paste -->
< !- START disable copy paste -->
ദുബൈയിൽ നിന്നെത്തിയ എയർ ഇൻഡ്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു. നാല് പാകെറ്റുകളായി പേസ്റ്റ് രൂപത്തിൽ മലാശയത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.
അന്വേഷണം നടന്നുവരികയാണ്.
Keywords: Karnataka, News, Top-Headlines, Mangalore, Airport, Gold, Seized, Custody, Arrest, Gold worth Rs 41.33 lakh seized at Mangalore airport.
അന്വേഷണം നടന്നുവരികയാണ്.
Keywords: Karnataka, News, Top-Headlines, Mangalore, Airport, Gold, Seized, Custody, Arrest, Gold worth Rs 41.33 lakh seized at Mangalore airport.