ജയിലില്‍ കഴിയുന്ന യുവാവിന് കഞ്ചാവ് എത്തിച്ചു കൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി അറസ്റ്റില്‍
Oct 13, 2018, 16:59 IST
മംഗളൂരു: (www.kasargodvartha.com 13.10.2018) ജയിലില്‍ കഴിയുന്ന യുവാവിന് കഞ്ചാവ് എത്തിച്ചു കൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. കഴിഞ്ഞദിവസമാണ് സംഭവം. ജില്ലാ ജയിലില്‍ കഴിയുന്ന മുസ്തഫയ്ക്കാണ് പെണ്‍കുട്ടി കഞ്ചാവ് എത്തിച്ചു കൊടുക്കാന്‍ ശ്രമിച്ചത്. സംശയം തോന്നി കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് പെണ്‍കുട്ടിയില്‍ നിന്നും കഞ്ചാവും മൊബൈലും കണ്ടെത്തിയത്.
20 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. സംഭവം സംബന്ധിച്ച് ബര്‍കെ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ പേരു വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായില്ല.
20 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. സംഭവം സംബന്ധിച്ച് ബര്‍കെ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ പേരു വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Top-Headlines, arrest, Police, National, Girl supplying ganja to undertrial at district prison arrested
< !- START disable copy paste -->
Keywords: Mangalore, news, Top-Headlines, arrest, Police, National, Girl supplying ganja to undertrial at district prison arrested
< !- START disable copy paste -->