city-gold-ad-for-blogger

Girl died | മദ്രസയില്‍ നിന്ന് വീട്ടിലേക്ക് പോവുന്നതിനിടെ പെണ്‍കുട്ടി ബൈകിടിച്ച് മരിച്ചു

മംഗ്‌ളുറു: (www.kasargodvartha.com) മദ്രസയില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടി ബൈകിടിച്ച് മരിച്ചു. സുള്ള്യ പാലഡ്ക സ്വദേശി റശീദിന്റെ മകള്‍ റിഫ (ഏഴ്) യാണ് മരിച്ചത്.
            
Girl died | മദ്രസയില്‍ നിന്ന് വീട്ടിലേക്ക് പോവുന്നതിനിടെ പെണ്‍കുട്ടി ബൈകിടിച്ച് മരിച്ചു

ശനിയാഴ്ച രാവിലെ 8.45 ഓടെ അരമ്പൂരിലെ മദ്രസയില്‍ നിന്ന് വീട്ടിലേക്ക് പോകാനായി പാലഡ്കയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ അറന്തോട് ഭാഗത്തുനിന്ന് സുള്ള്യ ഭാഗത്തേക്ക് വരികയായിരുന്ന ബൈക് പെണ്‍കുട്ടിയെ ഇടിക്കുകയായിരുന്നു.
       
Girl died | മദ്രസയില്‍ നിന്ന് വീട്ടിലേക്ക് പോവുന്നതിനിടെ പെണ്‍കുട്ടി ബൈകിടിച്ച് മരിച്ചു

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈ വാർത്ത കൂടി വായിക്കൂ:

Keywords:  Latest-News, National, Karnataka, Top-Headlines, Died, Accidental-Death, Accident, Tragedy, Obituary, Student, Sullia, Mangalore, Girl returning from madrassa died after being hit by bike.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia