Girl died | മദ്രസയില്‍ നിന്ന് വീട്ടിലേക്ക് പോവുന്നതിനിടെ പെണ്‍കുട്ടി ബൈകിടിച്ച് മരിച്ചു
Sep 10, 2022, 12:49 IST
മംഗ്ളുറു: (www.kasargodvartha.com) മദ്രസയില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടി ബൈകിടിച്ച് മരിച്ചു. സുള്ള്യ പാലഡ്ക സ്വദേശി റശീദിന്റെ മകള്‍ റിഫ (ഏഴ്) യാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 8.45 ഓടെ അരമ്പൂരിലെ മദ്രസയില്‍ നിന്ന് വീട്ടിലേക്ക് പോകാനായി പാലഡ്കയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ അറന്തോട് ഭാഗത്തുനിന്ന് സുള്ള്യ ഭാഗത്തേക്ക് വരികയായിരുന്ന ബൈക് പെണ്‍കുട്ടിയെ ഇടിക്കുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

ഈ വാർത്ത കൂടി വായിക്കൂ:
Keywords: Latest-News, National, Karnataka, Top-Headlines, Died, Accidental-Death, Accident, Tragedy, Obituary, Student, Sullia, Mangalore, Girl returning from madrassa died after being hit by bike.
< !- START disable copy paste --> 