city-gold-ad-for-blogger

Arrested|പശുക്കളെ മോഷ്ടിച്ച് കശാപ്പ് ചെയ്ത് മാംസം വില്‍പന നടത്തിയെന്ന കേസില്‍ നാലുപേര്‍ അറസ്റ്റില്‍

സൂപ്പി വാണിമേൽ

മംഗ്ളുറു: (kasargodvartha.com) പശുക്കളെ മോഷ്ടിച്ച് കശാപ്പ് ചെയ്ത് മാംസം വില്‍പന നടത്തിയെന്ന കേസില്‍ നാലു പേരെ പണമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. 
                       
Arrested|പശുക്കളെ മോഷ്ടിച്ച് കശാപ്പ് ചെയ്ത് മാംസം വില്‍പന നടത്തിയെന്ന കേസില്‍ നാലുപേര്‍ അറസ്റ്റില്‍

പണമ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലേ മുഹമ്മദ് ഇസ്മാഈല്‍ (32), മുഹമ്മദ് ഇല്യാസ്(30) സമീര്‍(28), ദാവൂദ് ഹകീം(46) എന്നിവരാണ് അറസ്റ്റിലായത്. തോക്കൂര്‍ മഹാബല പൂജാരിയുടെ ആലയില്‍നിന്ന് കഴിഞ്ഞ മാസം 25ന് ഇവര്‍ മൂന്ന് പശുക്കളെ മോഷ്ടിച്ചതായാണ് പരാതി. പൂജാരിയുടെ അയല്‍വാസിയാണ് ദാവൂദ് ഹകീം. രാത്രി കാറിലെത്തി പശുക്കളെ കടത്തുകയായിരുന്നു. പശുക്കളെ കടത്താനുപയോഗിച്ച വാഹനവും കശാപ്പ് ആയുധങ്ങളും പോലീസ് കണ്ടെടുത്തു.

Keywords:  News, Karnataka, Mangalore, Cow, Arrest, Police, Vehicle, Case, Car, Natives, Four arrested for stealing cows.
- START disable copy paste
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia