city-gold-ad-for-blogger

Police FIR | ദലിത് വിഭാഗത്തില്‍ പെട്ട അച്ഛനേയും മകനേയും ക്ഷേത്രത്തിന് പുറത്താക്കി പൂജാരി തെറി വിളിച്ചതായി പരാതി

മംഗ്‌ളുറു: (www.kasargodvartha.com) പ്രാര്‍ഥനക്കും പൂജ നടത്തിക്കാനും ക്ഷേത്രത്തില്‍ ചെന്ന ദലിത് വിഭാഗത്തിലെ അച്ഛനേയും മകനേയും പൂജാരി പുറത്താക്കി അസഭ്യം പറഞ്ഞതായി പരാതി. ബൈന്തൂര്‍ കൊക്കേശ്വര ക്ഷേത്രത്തില്‍ കമ്പഡകോണെ ഹലഗെരിയിലെ ശിവരാമയും (51) മകനുമാണ് അപമാനിതരായത്.
               
Police FIR | ദലിത് വിഭാഗത്തില്‍ പെട്ട അച്ഛനേയും മകനേയും ക്ഷേത്രത്തിന് പുറത്താക്കി പൂജാരി തെറി വിളിച്ചതായി പരാതി

ക്ഷേത്രപ്രവേശം വിലക്കുകയും പ്രാര്‍ഥനയും പൂജയും തടയുകയും ചെയ്യുന്നത് എന്തിന് എന്നാരാഞ്ഞപ്പോള്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ച് ആട്ടിയിറക്കുകയായിരുന്നു എന്ന് ശിവരാമ പരാതിയില്‍ പറഞ്ഞു. ബൈന്തൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
     
Police FIR | ദലിത് വിഭാഗത്തില്‍ പെട്ട അച്ഛനേയും മകനേയും ക്ഷേത്രത്തിന് പുറത്താക്കി പൂജാരി തെറി വിളിച്ചതായി പരാതി

Keywords:  Latest-News, Karnataka, Top-Headlines, Mangalore, Crime, Assault, Temple, Police, Father, son denied entry in temple by priest.
< !- START disable copy paste --> < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia