പാമ്പ് പിടുത്തക്കാരന് പാമ്പിന്റെ കടിയേറ്റ് മരിച്ചു
Jan 14, 2018, 19:41 IST
മൂഡുബിദ്രി: (www.kasargodvartha.com 14.01.2018) പാമ്പ് പിടുത്തക്കാരന് പാമ്പിന്റെ കടിയേറ്റ് മരിച്ചു. മംഗളൂരു മൂഡുബിദ്രി അളങ്കാരുവിലെ ഡോഫി ഡിസൂസ (33)യാണ് സര്‍പ്പത്തിന്റെ കടിയേറ്റ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് സര്‍പ്പത്തിനെ പിടിക്കുന്നതിനിടെ ഡോഫിക്ക് പാമ്പിന്റെ കടിയേറ്റത്.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രശസ്ത പാമ്പ് പിടുത്തക്കാരനാണ് ഡോഫി. കഴിഞ്ഞ ദിവസം പാമ്പിനെ പിടിക്കുന്നതിനിടെ കൈക്ക് കൊത്തുകയായിരുന്നു. അവിവാഹിതനാണ്. പെയ്ന്റിംഗ് ജോലിക്കരനാണ് ഡോഫി.

Representational image
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Death, Obituary, snake bite, National, Experienced snake catcher Dolphi D'Souza (33) dies of snakebite
< !- START disable copy paste -->
Keywords: Mangalore, news, Death, Obituary, snake bite, National, Experienced snake catcher Dolphi D'Souza (33) dies of snakebite