city-gold-ad-for-blogger

നാലുവര്‍ഷമായി മുങ്ങി നടന്ന അക്രമക്കേസ് പ്രതി അറസ്റ്റില്‍

മംഗളൂരു: (www.kasargodvartha.com 30/01/2015) നാലുവര്‍ഷമായി മുങ്ങി നടക്കുകയായിരുന്ന അക്രമക്കേസുകളിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. അബ്ദുല്‍ റഹ്മാന്‍ എന്ന അദ്രാം (35) ആണ് അറസ്റ്റിലായത്. മൂന്നു അക്രമക്കേസുകളില്‍ പ്രതിയായിരുന്ന ഇയാള്‍ മുങ്ങി നടക്കുകയായിരുന്നു.

വ്യാഴാഴ്ച ബായാറില്‍ വെച്ചായിരുന്നു അറസ്റ്റ്. കേസില്‍ പ്രതിയായതിനെ തുടര്‍ന്നു അബ്ദുല്‍ റഹ്മാന്‍ വിദേശത്തേക്കു മുങ്ങുകയായിരുന്നു. പ്രതി നാട്ടിലെത്തിയെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നു വിട്ടല്‍ എസ്.ഐ. ടി.ആര്‍. രാഘവേന്ദ്രയുടെ നേതൃത്വത്തിലാണ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ അറസ്റ്റു ചെയ്തു.
നാലുവര്‍ഷമായി മുങ്ങി നടന്ന അക്രമക്കേസ് പ്രതി അറസ്റ്റില്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Vittal police, Accused, Arrest, Elusive for four years, accused in assault cases finally arrested.

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia