city-gold-ad-for-blogger

Found Dead | വൃദ്ധ ദമ്പതികള്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍

മംഗ്‌ളുറു: (www.kasargodvartha.com) നഗരത്തില്‍ കപികാഡ് അപാര്‍ട്‌മെന്റില്‍ വൃദ്ധ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കനറ ബാങ്ക് റിട. മാനജര്‍ ദിനേശ് റാവു (65), ഭാര്യ ശൈലജ (64) എന്നിവരാണ് മരിച്ചത്.
             
Found Dead | വൃദ്ധ ദമ്പതികള്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍

ശൈലജ എട്ട് വര്‍ഷത്തോളമായി കിടപ്പ് രോഗിയാണെന്ന് മംഗ്‌ളുറു സിറ്റി പൊലീസ് കമീഷണര്‍ എന്‍ ശശികുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പരിചരണത്തിനായി രണ്ട് ഹോം നഴ്‌സുമാരെ നിയോഗിച്ചിരുന്നു. ശനിയാഴ്ച അവരില്‍ ഒരാള്‍ ജോലിക്ക് വന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
             
Found Dead | വൃദ്ധ ദമ്പതികള്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍

ശൈലജ കിടക്കയിലും റാവു തൂങ്ങിയുമാണ് മരിച്ചു കിടന്നത്. ഭാര്യയെ കൊന്ന ശേഷം ജീവനൊടുക്കിയതാവാം എന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു.

Keywords:  Latest-News, National, Mangalore, Karnataka, Top-Headlines, Died, Dead, Investigation, Police, Elderly couple found dead.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia