Doctor arrested | പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന് പരാതി; ഡോക്ടർ അറസ്റ്റിൽ
Jul 12, 2022, 15:28 IST
മംഗ്ളുറു: (www.kasargodvartha.com) ബണ്ട് വാൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ മാണിയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. ദക്ഷിണ കന്നഡ ജില്ലയിലെ ഡോ. അനുഷ് നായിക് (35) ആണ് അറസ്റ്റിലായത്.
പ്രണയം നടിച്ചാണ് കാറിൽ കയറ്റി വീട്ടിൽ കൊണ്ടുപോയി ഉപദ്രവിച്ചതെന്ന് പെൺകുട്ടിയുടെ മാതാവ് ബണ്ട് വാൾ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. പ്രതി വിവാഹിതനാണ്.
പ്രണയം നടിച്ചാണ് കാറിൽ കയറ്റി വീട്ടിൽ കൊണ്ടുപോയി ഉപദ്രവിച്ചതെന്ന് പെൺകുട്ടിയുടെ മാതാവ് ബണ്ട് വാൾ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. പ്രതി വിവാഹിതനാണ്.
Keywords: Doctor arrested in assault case, Karnataka, National, News,Top-Headlines, Mangalore, Police Station, Students, Arrest,Complaint, Police.
< !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.







