city-gold-ad-for-blogger

Dentist died | ദന്ത ഡോക്ടറായ നവവധു സ്‌കൂടറില്‍ ലോറിയിടിച്ച് മരിച്ചു

മംഗ്ളുറു: (www.kasargodvartha.com) പിമ്പ്രിയിലുണ്ടായ വാഹന അപകടത്തില്‍ മംഗ്ളുറു വാലെന്‍സിയയിലെ ഡോ. ജിഷ ജോര്‍ജ് (27) മരിച്ചു.
         
Dentist died | ദന്ത ഡോക്ടറായ നവവധു സ്‌കൂടറില്‍ ലോറിയിടിച്ച് മരിച്ചു

ദന്ത ഡോക്ടറായ യുവതി ഈയിടെയാണ് വിവാഹിതയായത്. പുനെയില്‍ വ്യവസായിയായ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സ്‌കൂടറില്‍ സഞ്ചരിക്കുന്നതിനിടെ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.
          
Dentist died | ദന്ത ഡോക്ടറായ നവവധു സ്‌കൂടറില്‍ ലോറിയിടിച്ച് മരിച്ചു

You Might Also Like:

Keywords:  Latest-News, Karnataka, National, Mangalore, Top-Headlines, Accidental-Death, Accident, Died, Obituary, Dentist from Mangaluru died in road accident.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia