Dentist died | ദന്ത ഡോക്ടറായ നവവധു സ്കൂടറില്‍ ലോറിയിടിച്ച് മരിച്ചു
Sep 14, 2022, 15:47 IST
മംഗ്ളുറു: (www.kasargodvartha.com) പിമ്പ്രിയിലുണ്ടായ വാഹന അപകടത്തില്‍ മംഗ്ളുറു വാലെന്‍സിയയിലെ ഡോ. ജിഷ ജോര്‍ജ് (27) മരിച്ചു.
ദന്ത ഡോക്ടറായ യുവതി ഈയിടെയാണ് വിവാഹിതയായത്. പുനെയില്‍ വ്യവസായിയായ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സ്കൂടറില്‍ സഞ്ചരിക്കുന്നതിനിടെ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.
ദന്ത ഡോക്ടറായ യുവതി ഈയിടെയാണ് വിവാഹിതയായത്. പുനെയില്‍ വ്യവസായിയായ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സ്കൂടറില്‍ സഞ്ചരിക്കുന്നതിനിടെ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.
You Might Also Like:
Keywords: Latest-News, Karnataka, National, Mangalore, Top-Headlines, Accidental-Death, Accident, Died, Obituary, Dentist from Mangaluru died in road accident.
< !- START disable copy paste --> 