city-gold-ad-for-blogger

Mangalore Port | ഖത്വറില്‍ നിന്ന് ഏഴാം കടലും കടന്ന് സമുദ്ര പര്യടന കപ്പല്‍ എത്തി

മംഗ്ളുറു: (www.kasargodvartha.com) ഖത്വര്‍ തുറമുഖത്ത് നിന്ന് പുറപ്പെട്ട 'സെവന്‍ സീസ് എക്‌സ്‌പ്ലോറര്‍' സമുദ്ര പര്യടന യാത്രാക്കപ്പല്‍ മംഗ്‌ളൂറില്‍ നങ്കൂരമിട്ടു. മാലി വഴിയായിരുന്നു സഞ്ചാരം. യാത്രക്കാരായ 686 പേരും 552 ജീവനക്കാരുമാണ് കപ്പലില്‍ ഉള്ളത്. 232.74 മീറ്റര്‍ നീളമുള്ള കപ്പലിന് 55,254 ടണ്‍ ശേഷിയുണ്ട്.
                
Mangalore Port | ഖത്വറില്‍ നിന്ന് ഏഴാം കടലും കടന്ന് സമുദ്ര പര്യടന കപ്പല്‍ എത്തി

മംഗ്ളുറു തുറമുഖ അതോറിറ്റി ചെയര്‍മാന്‍ വി രമണയുടെ നേതൃത്വത്തില്‍ കര്‍ണാടകയുടെ തനത് കലാരൂപങ്ങള്‍ വര്‍ണാഭമാക്കിയ ചടങ്ങില്‍ വരവേല്‍പ്പ് നല്‍കി. മംഗ്‌ളൂറിലേയും പരിസരങ്ങളിലേയും തീര്‍ഥടന കേന്ദ്രങ്ങളും ചരിത്രസ്മാരകങ്ങളും സന്ദര്‍ശിക്കാനും മാര്‍കറ്റുകളില്‍ പോവാനുമുള്ള വാഹന സൗകര്യങ്ങള്‍ ഏര്‍പെടുത്തി. മെഡികല്‍ സംഘത്തിന്റെ സേവനവും ലഭ്യമാക്കി.
               
Mangalore Port | ഖത്വറില്‍ നിന്ന് ഏഴാം കടലും കടന്ന് സമുദ്ര പര്യടന കപ്പല്‍ എത്തി

Keywords:  Latest-News, National, Top-Headlines, Karnataka, Mangalore, Qatar, Travel&Tourism, Tourism, Cruise liner with tourists arrives at NMPT.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia