മംഗളൂരുവില്‍ ചികിത്സയിലായിരുന്ന 35 കാരന്‍ മരണപ്പെട്ടു; ദക്ഷിണ കന്നഡയിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 31 ആയി
Jul 10, 2020, 16:35 IST
മംഗളൂരു: (www.kasargodvartha.com 10.07.2020) മംഗളൂരുവില്‍ ചികിത്സയിലായിരുന്ന 35 കാരന്‍ മരണപ്പെട്ടു. ഇതോടെ ദക്ഷിണ കന്നഡ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 31 ആയി. വെന്‍ലോക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഹൊസബെട്ടു സ്വദേശിയാണ് മരിച്ചത്.
അഞ്ചു ദിവസത്തിനിടെ ഒമ്പത് പേരാണ് ജില്ലയില്‍ മരണപ്പെട്ടത്.
Keywords: Mangalore, Karnataka, News, COVID-19, Man, Death, Coronavirus claims DK's 31st victim after 35-year-old man passes away
അഞ്ചു ദിവസത്തിനിടെ ഒമ്പത് പേരാണ് ജില്ലയില്‍ മരണപ്പെട്ടത്.
Keywords: Mangalore, Karnataka, News, COVID-19, Man, Death, Coronavirus claims DK's 31st victim after 35-year-old man passes away