city-gold-ad-for-blogger

Found Dead | കോളജ് അധ്യാപികയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മംഗ്‌ളുറു: (www.kasargodvartha.com) കോളജ് അധ്യാപികയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുല്‍ക്കി എസ് കോടിയിലെ അമിത ബി വി (34) ആണ് മരിച്ചത്. മംഗ്‌ളുറു വാമടപ്പദവിലെ കോളജില്‍ ഗസ്റ്റ് ലക്ചററായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
        
Found Dead | കോളജ് അധ്യാപികയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സ്വന്തം വീട്ടില്‍ നിന്ന് ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങിയ അമിത വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. 12 വര്‍ഷം മുമ്പ് വിവാഹിതയായ അവര്‍ക്ക് എട്ട് വയസുള്ള ഒരു മകളുണ്ട്.

കടുത്ത നടപടിക്ക് പിന്നിലെ കാരണം അറിവായിട്ടില്ല. അമിതയുടെ അപ്രതീക്ഷിത വിയോഗവാര്‍ത്ത വാമദപ്പടവ് കോളജിലെ വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകര്‍ക്കും ഞെട്ടലായി.
                 
Found Dead | കോളജ് അധ്യാപികയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Keywords:  Latest-News, National, Karnataka, Top-Headlines, Mangalore, Died, Dead, Teacher, Investigation, College lecturer found dead.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia