city-gold-ad-for-blogger

Booked | 'കോട്പ' ലംഘിച്ച് പുകയില ഉല്പന്നങ്ങള്‍ വിറ്റെന്ന സംഭവത്തില്‍ 153 കട ഉടമകള്‍ക്ക് എതിരെ നടപടി

മംഗ്ലൂറു: (www.kasargodvartha.com) നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്പന നടത്തിയ മംഗ്ലൂര്‍ നഗരത്തിലെ 153 കട ഉടമകള്‍ക്ക് എതിരെ പൊലീസ് 'കോട്പ'നിയമപ്രകാരം കേസെടുത്തു. 348 കടകളില്‍ പരിശോധന നടത്തിയാണ് ഇത്രയും എണ്ണം നിയമം ലംഘിച്ചതായി കണ്ടെത്തിയത്.

Booked | 'കോട്പ' ലംഘിച്ച് പുകയില ഉല്പന്നങ്ങള്‍ വിറ്റെന്ന സംഭവത്തില്‍ 153 കട ഉടമകള്‍ക്ക് എതിരെ നടപടി

ഓരോ കടകള്‍ക്കും 200 രൂപ വീതം പിഴയിട്ട് താക്കീത് നല്‍കി. വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് സിറ്റി പൊലീസ് അറിയിച്ചു.

Keywords:  City police book 153 shop owners for COTPA violation, Mangalore, News, Top-Headlines, City Police, Booked, Tobacco Products, COTPA Violation, Shop Owners, National. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia