Train | യാത്രക്കാരുടെ ശ്രദ്ധക്ക്: നവംബർ 24നും 25നും മംഗ്ളൂറിൽ നിന്നുള്ള ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം; ചിലത് റദ്ദാക്കി; പരശുറാമിന്റെ അടക്കം യാത്രാസമയത്തിലും മാറ്റം
Nov 22, 2023, 11:15 IST
മംഗ്ളുറു: (KasargodVartha) മംഗ്ളുറു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ അധിക പ്ലാറ്റ്‌ഫോം നിർമിക്കുന്നതിനുള്ള പ്രവൃത്തികളുടെ ഭാഗമായി ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപെടുത്തി. നവംബർ 24, 25 തീയതികളിൽ നാല് ട്രെയിനുകൾ പൂർണമായും മൂന്ന് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. ചില ട്രെയിനുകളുടെ യാത്രസമയത്തിലും മാറ്റമുണ്ട്.
റദ്ദാക്കിയ ട്രെയിനുകള്‍
1. ട്രെയിൻ നമ്പർ 06487 മംഗ്ളുറു സെൻട്രൽ-കബക പുത്തൂർ എക്സ്പ്രസ് നവംബർ 24ന് (വെള്ളിയാഴ്ച) പൂർണമായും റദ്ദാക്കി.
2. ട്രെയിൻ നമ്പർ 06486 കബക പുത്തൂർ-മംഗ്ളുറു സെൻട്രൽ എക്സ്പ്രസ് നവംബർ 24ന് (വെള്ളിയാഴ്ച) പൂർണമായും റദ്ദാക്കി.
3. ട്രെയിൻ നമ്പർ 06485 മംഗ്ളുറു സെൻട്രൽ-കബക പുത്തൂർ എക്സ്പ്രസ് നവംബർ 25ന് (ശനി) പൂർണമായും റദ്ദാക്കി.
4. ട്രെയിൻ നമ്പർ 06486 കബക പുത്തൂർ-മംഗ്ളുറു സെൻട്രൽ എക്സ്പ്രസ് നവംബർ 25ന് (ശനി) പൂർണമായും റദ്ദാക്കി.
< !- START disable copy paste -->

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
1. നവംബർ 24ന് (വെള്ളിയാഴ്ച) മഡ്ഗാവ് ജൻക്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 10107 മഡ്ഗാവ് ജൻക്ഷൻ - മംഗ്ളുറു സെൻട്രൽ മെമു എക്സ്പ്രസ് തോക്കൂറിൽ യാത്ര അവസാനിപ്പിക്കും. തോക്കൂറിനും മംഗ്ളുറു സെൻട്രലിനും ഇടയിൽ ട്രെയിൻ റദ്ദാക്കി.
2. നവംബർ 24ന് (വെള്ളി) മഡ്ഗാവ് ജൻക്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06601 മഡ്ഗാവ് ജൻക്ഷൻ - മംഗ്ളുറു സെൻട്രൽ എക്സ്പ്രസ് സ്പെഷൽ മംഗ്ളുറു ജൻക്ഷനിൽ യാത്ര അവസാനിപ്പിക്കും. മംഗ്ളുറു ജൻക്ഷനും മംഗ്ളുറു സെൻട്രലിനും ഇടയിൽ ട്രെയിൻ റദ്ദാക്കി.
സമയം പുനക്രമീകരിച്ചവ
1. നവംബർ 24ന് (വെള്ളി) മംഗ്ളുറു സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 10108 മംഗ്ളുറു സെൻട്രൽ - മഡ്ഗാവ് ജൻക്ഷൻ മെമു എക്സ്പ്രസ് മംഗ്ളുറു സെൻട്രലിന് പകരം തോക്കൂർ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. മംഗ്ളുറു സെൻട്രലിനും തോക്കൂറിനും ഇടയിൽ സർവീസ് ഭാഗികമായി റദ്ദാക്കും (നവംബർ 24-ന് വൈകുന്നേരം 4.25 നാണ് ട്രെയിൻ തോക്കൂറിൽ നിന്ന് പുറപ്പെടുക).
2. ട്രെയിൻ നമ്പർ 22638 മംഗ്ളുറു സെൻട്രൽ - ഡോ. എംജിആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപർഫാസ്റ്റ് എക്സ്പ്രസ് നവംബർ 24-ന് (വെള്ളിയാഴ്ച) മംഗ്ളുറു സെൻട്രലിൽ നിന്ന് പകരം രാത്രി 11.45ന് മംഗ്ളുറു ജൻക്ഷനിൽ നിന്ന് പുറപ്പെടും.
3. നവംബർ 25ന് (ശനി) മംഗ്ളുറു സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16610 മംഗ്ളുറു സെൻട്രൽ - കോഴിക്കോട് എക്‌സ്പ്രസ് മംഗ്ളുറു സെൻട്രലിന് പകരം പുലർച്ചെ 05.15ന് മംഗ്ളുറു ജൻക്ഷനിൽ നിന്ന് പുറപ്പെടും.
ട്രെയിൻ സർവീസുകളുടെ സമയം പുനഃക്രമീകരിക്കൽ
1. മംഗ്ളുറു സെൻട്രലിൽ നിന്ന് 05.30 മണിക്ക് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06602 മംഗ്ളുറു സെൻട്രൽ - മഡ്ഗാവ് ജൻക്ഷൻ എക്സ്പ്രസ് സ്പെഷൽ നവംബർ 21, 22, 24, 25 തീയതികളിൽ 30 മിനിറ്റ് വൈകി ആറ് മണിക്ക് മംഗ്ളുറു സെൻട്രലിൽ നിന്ന് പുറപ്പെടും.
2. മംഗ്ളുറു സെൻട്രലിൽ നിന്ന് പുലർച്ചെ 05.05ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16649 മംഗ്ളുറു സെൻട്രൽ - നാഗർകോവിൽ ജൻക്ഷൻ പരശുറാം എക്സ്പ്രസ് സ്പെഷൽ നവംബർ 25-ന് 30 മിനിറ്റ് വൈകി 05.35-ന് മംഗ്ളുറു സെൻട്രലിൽ നിന്ന് പുറപ്പെടും.
ട്രെയിൻ നിയന്ത്രണം

1. ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22637 ഡോ. എംജിആർ ചെന്നൈ സെൻട്രൽ - മംഗ്ളുറു സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപർഫാസ്റ്റ് എക്സ്പ്രസ് നവംബർ 24ന് (വെള്ളി) 30 മിനിറ്റ് നേരത്തേക്ക് നിയന്ത്രിക്കും.
Keywords: Train,Manglore,Root,Service,Changes,Passanger,November,Karnataka,Railway,Pattern Changes in pattern of train services on Nov 24 and 25