city-gold-ad-for-blogger
Aster MIMS 10/10/2023

Car fire | തീര്‍ഥാടന കേന്ദ്രമായ മൈസൂറു ചാമുണ്ഡി കുന്നിലും ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയമര്‍ന്നു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മംഗ്‌ളുറു: (www.kasargodvartha.com) വിഖ്യാത തീര്‍ഥാടന കേന്ദ്രമായ മൈസൂറു ചാമുണ്ഡി കുന്നിന്റെ നെറുകയിലും ഓടുന്ന കാറിന് തീപിടിച്ചു. പിന്നാലെ വന്ന വാഹനങ്ങളിലുള്ളവര്‍ അലറി വിളിച്ചതിനാല്‍ കാറിലുണ്ടായിരുന്നവര്‍ ഇറങ്ങി രക്ഷപ്പെട്ടു.
         
Car fire | തീര്‍ഥാടന കേന്ദ്രമായ മൈസൂറു ചാമുണ്ഡി കുന്നിലും ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയമര്‍ന്നു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗ്‌ളുറു എച് എസ് ആര്‍ ലേഔടില്‍ താമസിക്കുന്ന ജെ പ്രശാന്തിന്റെ കെഎ-16-എം-9003 നമ്പര്‍ ഹ്യുന്‍ഡായ് കാറിനാണ് സന്ധ്യയോടെ തീപ്പിടിച്ചത്. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ സഞ്ചരിച്ച കാര്‍ കെജി കൊപ്പല്‍ സ്വദേശി മഹേഷ് ബി ഗൗഡയാണ് ഓടിച്ചത്.
             
Car fire | തീര്‍ഥാടന കേന്ദ്രമായ മൈസൂറു ചാമുണ്ഡി കുന്നിലും ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയമര്‍ന്നു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പുക ഉയരുന്നത് കണ്ട് പിന്നിലെ വാഹനങ്ങളിലുള്ളവര്‍ അറിയിച്ചതോടെ ഗൗഡ കാര്‍ നിറുത്തി യാത്രക്കാരെ പുറത്തിറക്കി. അപ്പോഴേക്കും തീ ബോണറ്റില്‍ നിന്ന് പടര്‍ന്നു തുടങ്ങിയിരുന്നു. നിമിഷങ്ങള്‍ക്കകം കാര്‍ ചാമ്പലായി. ഗൗഡയുടെ പരാതിയില്‍ കെആര്‍ പൊലീസ് കേസെടുത്തു.

Keywords:  Latest-News, National, Karnataka, Mysore, Mangalore, Accident, Fire, Car-Accident, Top-Headlines, Car catches fire on way to Chamundi Hills.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL