ബി ജെ പി നേതാവിന്റെ ഹോടെലിൽ അക്രമം: ആറുപേർ അറസ്റ്റിൽ
Jan 25, 2021, 21:31 IST
മംഗളൂരു: (www.kasargodvartha.com 25.01.2021) ബെൽത്തങ്ങാടിയിൽ ബി ജെ പി ന്യൂനപക്ഷ സെൽ നേതാവിന്റെ എംപയർ ഹോടെലിൽ അക്രമം നടത്തി എന്ന കേസിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വി അജിത് കുമാർ (32), ജെ അരുൺ കുമാർ (30), കെ നിതീഷ് (27), കെ ടി അഷിത്കുമാർ (29), പി പരമേശ്വർ (24), കെ വി നവിൻ (26) എന്നിവരാണ് അറസ്റ്റിലായത്.
ആഴ്ച മുമ്പ് ഈ സംഘവും ഹോടെൽ ജീവനക്കാരും തമ്മിൽ വാക്ക്തർക്കം ഉണ്ടായിരുന്നതായി പറയുന്നു. ഞായറാഴ്ച രാത്രിയാണ് ഹോട്ടലിൽ അക്രമം നടത്തിയത്.
Keywords: Karnataka, News, Mangalore, BJP, Hotel, Attack, Police, Case, Accused, Arrest, Top-Headlines, BJP leader's hotel violence: Six arrested.
< !- START disable copy paste -->