Road accident | ബൈകുകൾ കൂട്ടിയിടിച്ച് തെറിച്ചുവീണ യുവാവ് ലോറികയറി മരിച്ചു
Jun 8, 2022, 16:48 IST
/ സൂപ്പി വാണിമേൽ
മംഗ്ളുറു: (www.kasargodvartha.com) ബൈകുകൾ തമ്മിൽ കൂട്ടിയിടിച്ച് റോഡിൽ തെറിച്ചുവീണ യുവാവ് ലോറി കയറി ചതഞ്ഞരഞ്ഞ് മരിച്ചു. ചർമാഡി മെഗിനപേട്ടയിലെ ഇസ്മാഈലിന്റെ മകൻ നസീർ (25) ആണ് ബെൽത്തങ്ങാടി ചർമാഡിയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം. നസീറിന്റെ ബൈകുമായി കൂട്ടിയിടിച്ച ബൈക് ഓടിച്ച യുവാവ് പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
Keywords: Mangalore, Karnataka, News, Top-Headlines, Bike, Youth, Lorry, Accident, Death, Hospital, Bike rider died in Road accident.